SPECIAL REPORTപാക് നേതാക്കള്‍ വീരവാദം മുഴക്കുന്നത് പേടി മാറ്റാന്‍! പാക് സൈന്യത്തിന്റെ യുദ്ധശേഷി വെറും നാലുദിവസത്തേക്ക് മാത്രം; പീരങ്കികളുടെയും വെടിക്കോപ്പുകളുടെയും വന്‍ക്ഷാമം; ഷെല്ലുകളും റോക്കറ്റുകളും ഇല്ലാതെ സൈനികര്‍ മുഖത്തോട് മുഖം നോക്കിയിരിക്കുന്നു; ഉറക്കം നഷ്ടപ്പെട്ട് പാക് പ്രതിരോധ ഉദ്യോഗസ്ഥര്മറുനാടൻ മലയാളി ബ്യൂറോ4 May 2025 3:09 PM IST